cinema

ദക്ഷിണേന്ത്യ കണ്ട മികച്ച നടിയാണ് അവളുടെ അമ്മ';അമ്മയോട് പറയണം.. ആ അനുഗ്രഹം വാങ്ങണം'; കുഞ്ഞാറ്റയുടെ ആദ്യ സിനിമയുടെ പ്രസ് മീറ്റിനിടെ വികാരാധീനനായി മനോജ് കെ ജയന്‍; അരികിലിരുന്ന് തോളില്‍ തട്ടിയും ഉമ്മ നല്കിയും മകള്‍; കുഞ്ഞാറ്റ സിനിമയിലേക്ക്

വേര്‍പിരിഞ്ഞെങ്കിലും പരസ്പരമുള്ള ബഹുമാനം കൈവിടാതെയാണ് മനോജ് കെ ജയനും ഉര്‍വ്വശിയും മുന്നോട്ടു പോകുന്നത്. ദാമ്പത്യജീവിതത്തില്‍ താളപ്പിഴകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലു...